You Searched For "വിഴിഞ്ഞം തുറമുഖം"

വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് കമ്മിഷന്‍ ചെയ്യും; കേരളത്തിന്റെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിക്കും;  ഇന്ത്യയുടെ ആഗോള വ്യാപാരത്തില്‍ വന്‍ കുതിപ്പാകുമെന്ന് പ്രതീക്ഷ; യാഥാര്‍ത്ഥ്യമായത് ട്രാന്‍സ്ഷിപ്‌മെന്റ് തുറമുഖമായി രൂപകല്പനചെയ്ത രാജ്യത്തെ ആദ്യ തുറമുഖം
നാല് ഫുട്‌ബോള്‍ മൈതാനങ്ങള്‍ ചേര്‍ത്തതിന് തുല്യമായ വലിപ്പം;  241,000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷി;  പരിസ്ഥിതി സൗഹൃദം; വിഴിഞ്ഞത്ത് നങ്കൂരമിട്ടത് ലോകത്തെ ഏറ്റവും വലിയ കണ്ടെയ്‌നര്‍ സീരീസിലെ ഭീമന്‍ കപ്പല്‍
ചരിത്ര നിമിഷത്തില്‍ കേരളം! ലോകത്തിലെ ഏറ്റവും വലിയ കപ്പലുകളിലൊന്നായ എം.എസ്.സി തുര്‍ക്കി വിഴിഞ്ഞം തുറമുഖത്ത്;  ദക്ഷിണേഷ്യയിലെ ഒരു തുറമുഖത്ത് ഈ കപ്പലെത്തുന്നത് ആദ്യമായി
ചരിത്രം സൃഷ്ടിച്ച് വിഴിഞ്ഞം: തുറമുഖത്ത് എത്തിയത് രാജ്യത്ത് നങ്കൂരമിട്ട ഏറ്റവും വലിയ കപ്പല്‍; പരീക്ഷണം വിജയിച്ചതോടെ വലിയ കപ്പലുകളെ പ്രതീക്ഷിച്ച് കേരളം
കടലിലിട്ട കല്ലുകൾക്ക് പ്രായമേറുന്നു; കരാർ കാലാവധി കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങി വിഴിഞ്ഞം തുറമുഖം; കടലിൽ പൂർത്തിയായത് 20 ശതമാനം പണികൾ മാത്രം; കരയിലും പൂർത്തീകരിക്കാൻ ഇനിയുമേറെ; തലസ്ഥാനത്തിന്റെ തുറമുഖ സ്വപ്‌നം നീളെനീളെ...
സിൽവർ ലൈനിന്റെ പരിസ്ഥിതി ആഘാതം ചില്ലറയല്ല; പദ്ധതിക്ക് മണ്ണും പാറയും കണ്ടെത്താൻ ബുദ്ധിമുട്ടും; 50 ലക്ഷം ലോഡ് മണ്ണും 80 ലക്ഷം ലോഡ് കല്ലും വേണ്ടി വരുമെന്ന് പരിഷത്തിന്റെ പഠനം; സിൽവർ ലൈൻ നേരിടേണ്ടത് വിഴിഞ്ഞം തുറമുഖം നേരിടുന്ന അതേപ്രയാസം തന്നെ
ഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്നടിഞ്ഞ അദാനിക്ക് വിഴിഞ്ഞം പൂർത്തിയാക്കാൻ സാധിക്കുമോ? ആശങ്കകൾക്കിടെ അദാനിക്ക് 850 കോടി നൽകാൻ സർക്കാർ തീരുമാനം; അടിയന്തരമായി പണം അനുവദിക്കണമെന്ന് സർക്കാറിനോട് അദാനി ഗ്രൂപ്പ്; ഹഡ്‌കോയിൽ നിന്നും 400 കോടി വായ്‌പ്പ എടുക്കാൻ സംസ്ഥാന സർക്കാർ; കരിങ്കല്ല് ലഭ്യമാക്കാൻ കലത്തൂരിൽ അദാനി ഗ്രൂപ്പിന്റെ ക്വാറിക്കും അനുമതി
അടിസ്ഥാന സൗകര്യ വികസനത്തിന് ചോദിച്ചത് 338.61 കോടി; സംസ്ഥാന സർക്കാർ അനുവദിച്ചത് 16.25 കോടി മാത്രം; തുക ലഭിക്കാൻ സെക്രട്ടേറിയേറ്റിൽ കയറി ഇറങ്ങിയത് ആറ് മാസത്തോളം; വിഴിഞ്ഞത്തെ ഉദ്ഘാടന മാമാങ്കം എല്ലാം മറച്ചുവച്ച്; ഫണ്ട് അനുവദിക്കുന്നില്ലെന്ന് വ്യക്തമാക്കി രേഖകൾ